വെട്ടുറോഡ് മുതൽ പള്ളിപ്പുറം വരെ മതിൽ കെട്ടിയടച്ചതിനെതിരെ പൊതുജനങ്ങളോട് അഭ്യർത്ഥനമായി കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ സംഘടന ചെയർമാൻ നൗഷാദ് തോട്ടിൻകര രംഗത്ത്
വെട്ടുറോഡ് മുതൽ പള്ളിപ്പുറം വരെ മതിൽ കെട്ടിയടച്ചതിനെതിരെ പൊതുജനങ്ങളോട് അഭ്യർത്ഥനമായി കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ സംഘടന ചെയർമാൻ നൗഷാദ് തോട്ടിൻകര രംഗത്ത്. കണിയാപുരം നാഷണൽ ഹൈവേയിലെ വികലമായ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവക്കുകയും വെട്ടുറോഡ് മുതൽ പള്ളിപ്പുറം വരെ തൂണിൽ നിർമിക്കുന്ന എലിവേട്ടഡ് ഹൈവേ തന്നെ വേണം എന്ന ആവശ്യവുമായി പൗര പ്രമുഖരും കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളും ഹൈവേയിൽ ഫ്ലൈ ഓവർ നേടിയെടുക്കുക എന്ന ലക്ഷ്യവുമായി കണിയാപുരത്തിന്റെ സമഗ്ര വികസനത്തിന് വഴികാട്ടി ആകുവാൻ രൂപം കൊടുത്തിട്ടുള്ളത്.