ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ സംസ്ഥാന മീഡിയ ചെയർമാനായി ദേശീയ വാർത്ത ചീഫ് എഡിറ്റർ സുരേഷിനെ തിരഞ്ഞെടുത്തു

Spread the love

മനുഷ്യാവകാശ ദിനത്തിൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ സംസ്ഥാന മീഡിയ ചെയർമാനായി ദേശീയ വാർത്ത ചീഫ് എഡിറ്റർ സുരേഷിനെ തിരഞ്ഞെടുത്തു . തുടർന്ന് പ്രസ്തുത യോഗത്തിൽ ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ സുരേഷിനെ പൊന്നാട നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *