അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ് : മൂന്ന് പേർ കൊല്ലപ്പെട്ടു

Spread the love

ന്യൂയോര്‍ക്ക്: അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അക്രമി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *