പത്തനംതിട്ടയിലെ ചെന്നീർക്കര പഞ്ചായത്തിൽ ഉരുൾപൊട്ടൽ

Spread the love

കനത്ത മഴയിൽ പത്തനംതിട്ടയിലെ ചെന്നീർക്കര പഞ്ചായത്തിൽ ഉരുൾപൊട്ടൽ. ഊന്നുകൽ-പനക്കൽ ഭാഗത്താണ് ഉരുൾപൊട്ടൽ സംഭവിച്ചത്. സ്ഥലത്ത് വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. അതേസമയം, പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ 3 മണിക്കൂറിനിടെ 117.4 മില്ലിലിറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *