സാമ്പത്തിക നേട്ടമായ ഈയാഴ്ചത്തെ നിങ്ങളുടെ രാശി ഫലം
മേടം : കർമ്മമേഖലകളിൽ ഗുണദോഷസമ്മിശ്രം സാമ്പത്തിക നേട്ടം കാര്യവിജയം
ഇടവം : തൊഴിൽവിജയം കാര്യവിജയം സാമ്പത്തിക നേട്ടം ബന്ധുജനഗുണം
മിഥുനം : തൊഴിൽ മേഖലകളിൽ കാര്യതടസ്സം ശാരീരിക പ്രയാസം മംഗളകർമ്മങ്ങൾ
കർക്കടകം : കാര്യവിജയം മംഗളകർമ്മം ഉന്നത പദവി സ്ഥാനമാറ്റം
ചിങ്ങം : തൊഴിൽവിജയം മാനസിക പ്രയാസത്തിൽ നിന്ന് ആശ്വാസം ഉന്നതപദവി ധർമ്മകാര്യം ധനച്ചെലവ്
കന്നി : സാമ്പത്തികനേട്ടം ഉന്നതപദവി സ്ഥാനചലനം കാര്യവിജയം
തുലാം : നീതിനിയമമേഖലകളിൽ ഗുണം തൊഴിൽവിജയം ഗ്യഹവാഹന ഭാഗ്യം
വൃശ്ചികം : തൊഴിൽ വിജയം കാര്യനേട്ടം ഉന്നതനിലയിൽ ഫലം
ധനു : തൊഴിൽതടസ്സം ധനച്ചെലവ് ശാരീരിക പ്രയാസങ്ങൾ വാക്തർക്കങ്ങൾ
മകരം : ധർമ്മകാര്യങ്ങൾ ധനച്ചെലവ് , തൊഴിൽവിജയം മംഗളകർമ്മങ്ങൾ
കുംഭം : മാസികപ്രയാസത്തിൽ നിന്ന് ആശ്വാസം , ധനച്ചെലവ് , മംഗളകർമ്മങ്ങൾ
മീനം : ശാരീരിക പ്രയാസങ്ങൾ ധനച്ചെലവ് തൊഴിൽ മേഖലയിൽ ശ്രദ്ധവേണം