. ഡോ പി. എം. സലിം രചിച്ച ‘കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും ഒരു ചരിത്രാന്വേഷണം ‘ എന്ന പുസ്തകം എം. വി. ഗോവിന്ദൻ മാസ്റ്റർ എം. എൽ. എ പ്രകാശനം ചെയ്തു

Spread the love

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. പി. എം. സലിം രചിച്ച ‘കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും ഒരു ചരിത്രാന്വേഷണം ‘ എന്ന പുസ്തകം എം. വി. ഗോവിന്ദൻ മാസ്റ്റർ എം. എൽ. എ പ്രകാശനം ചെയ്തു. ബിനോയ് വിശ്വം, എം. പി. സ്വീകരിച്ചു. ഡോ. ജിനേഷ് കുമാർ എരമം, ഡോ ഷിബു ശ്രീധർ, പ്രൊഫ. വി. എന്‍. മുരളി, റാഫി എം , ഡോ. സത്യൻ എം (ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *