അരിപ്പ സമരഭൂമിയിൽ ശാരീരിക അവശതമൂലം കഷ്ടപ്പെട്ട് ജീവിച്ചു വരികയായിരുന്ന സ്വർണമ്മ സ്നേഹ സാഗരം ഫൗണ്ടേഷൻ ഏറ്റെടുത്തു

Spread the love

കുളത്തുപ്പുഴ : അരിപ്പ സമരഭൂമിയിൽ ശാരീരിക അവശതമൂലം കഷ്ടപ്പെട്ട് ജീവിച്ചു വരികയായിരുന്ന സ്വർണമ്മ (74) നെ സ്നേഹ സാഗരം ഫൗണ്ടേഷൻ ഏറ്റെടുത്തു. പതിമൂന്ന് വർഷമായി അരിപ്പ സമരഭൂമിയിൽ ഭൂമിക്ക് വേണ്ടി സമരം ചെയ്തവരികയായിരുന്ന സ്വർണമ്മ സമരത്തിന്റെ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്ന ആളുകളിൽ പലരും വാർദ്ധക്യപരമായ അവശതകൾ കാരണം കഷ്ടപ്പെടുകയാണ് യാണ്.സമരം 13 വർഷം പിന്നിട്ടി ഭൂരഹിതരായ സമരക്കാർക്ക് കൊടുക്കാൻ സർക്കാരിന് കഴി ഞ്ഞിട്ടില്ല. അവശതകളുംരോഗങ്ങളുംകൊണ്ട് വലഞ്ഞസ്വർണമ്മ നാട്ടുകാരു ടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെയാണ് ത്തിലാണ് മുന്നോട്ട് സഹായ പോയത്. തുടർ ന്ന് അവസ്ഥ അറിഞ്ഞ് വെൽഫെ യർ പാർട്ടി ജില്ലാ പ്രസിഡന്റ്ഷ ഫീക്ക് ചോഴിയക്കോട് സ്നേഹസാഗരത്തിന് അപേക്ഷ നൽകുകയായിരുന്നു.ഇതേത്തുടർന്ന്.എം.വൈ.എഫ്സംസ്ഥാന പ്രസിഡന്റ് ഇല വുപാലംഷംസുദ്ദീൻ മന്നാന്നിയുടെയും സ്നേഹ സാഗരം ജനറൽ സെ ക്രട്ടറി പനവൂർ സഫീർ ഖാൻ മന്നാ നി, സെൽവരാജ്, റാഷിദ്കാനൂർ എന്നിവരുടെ നേതൃത്വത്തിൽ അരിപ്പ സമരഭൂമിയിൽ എത്തി സ്വർണമ്മയെ ഏറ്റെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *