വയനാട് : മാനന്തവാടി കമ്പമലയില്‍ മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ പതിച്ചു.ആറംഗ സായുധസംഘം അക്രമം നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മാനന്തവാടി ഡിവൈഎസ്പി പി.എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കമ്പമലയിലേക്ക് . കെ.എഫ്.ഡി.സി ഓഫീസ് അടിച്ച് തകര്‍ത്തതായി സൂചന