പേരൂർക്കട മേലത്തുമേല ജംഗ്ഷനിൽ കൂറ്റൻ ആൽമരം കടപുഴകി

Spread the love

തിരുവനന്തപുരം : പേരൂർക്കട, മണ്ണാമൂല റോഡിൽ മേലത്തുമേല ജംഗ്ഷനിൽ കൂറ്റൻ ആൽമരം കടപുഴകി. രണ്ട് ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുതി ബന്ധം പൂർണമായി തടസപ്പെട്ടു.ഗതാഗതം വഴിതിരിച്ച് വിടുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സ് സംഘം എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *