സംസ്ഥാനത്ത് സ്വർണ വില വർധിച്ചു
സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. പവന് 160 രൂപ ഉയർന്ന് 43920 രൂപയാണ് വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5490 രൂപയായി. വെള്ളിയാഴ്ചയും പവന് 160 രൂപ വര്‍ധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 320 രൂപയാണ് കൂടിയത്.
സെപ്തംബർ മാസത്തെ സ്വർണ വില
സെപ്തംബർ 1- 44,040 രൂപ
സെപ്തംബർ 2- 44,160 രൂപസെപ്തംബർ 3 – 44,160 രൂപസെപ്തംബർ 4 – 44,240 രൂപസെപ്തംബർ 5 – 44,240 രൂപസെപ്തംബർ 6 – 44000 രൂപസെപ്തംബർ 7 – 43,920 രൂപസെപ്തംബർ 8 – 44,000 രൂപസെപ്തംബർ 9 – 43880 രൂപസെപ്തംബർ 10 – 43880 രൂപസെപ്തംബർ 11 – 43880 രൂപസെപ്തംബർ 12 – 43880 രൂപസെപ്തംബർ 13 – 43600 രൂപസെപ്തംബർ 14 – 43600 രൂപസെപ്തംബർ 15 – 43760 രൂപസെപ്തംബർ 16 – 43920 രൂപഓഗസ്റ്റ് മാസത്തെ സ്വർണ വില ഓഗസ്റ്റ് 1- 44320 രൂപ ഓഗസ്റ്റ് 2 – 44,080 രൂപ ഓഗസ്റ്റ് 3 – 43960 രൂപ ഓഗസ്റ്റ് 4 – 43960 രൂപ ഓഗസ്റ്റ് 5 – 44,120 രൂപ ഓഗസ്റ്റ് 6 – 44,120 രൂപ ഓഗസ്റ്റ് 7 – 44,120 രൂപ ഓഗസ്റ്റ് 8- 44,040 രൂപഓഗസ്റ്റ് 9 – 44,040 രൂപഓഗസ്റ്റ് 10 – 43,760 രൂപഓഗസ്റ്റ് 11 – 43,640 രൂപഓഗസ്റ്റ് 12 – 43720 രൂപഓഗസ്റ്റ് 13 – 43720 രൂപഓഗസ്റ്റ് 14 – 43720 രൂപഓഗസ്റ്റ് 15 – 43,640 രൂപഓഗസ്റ്റ് 16 – 43560 രൂപഓഗസ്റ്റ് 17 – 43280 രൂപഓഗസ്റ്റ് 18 – 43280 രൂപഓഗസ്റ്റ് 19 – 43280 രൂപഓഗസ്റ്റ് 20 – 43280 രൂപഓഗസ്റ്റ് 21- 43280 രൂപഓഗസ്റ്റ് 22 – 43280 രൂപഓഗസ്റ്റ് 23 – 43,440 രൂപഓഗസ്റ്റ് 24 – 43,600 രൂപഓഗസ്റ്റ് 25 – 43,600 രൂപഓഗസ്റ്റ് 26 – 43,600 രൂപഓഗസ്റ്റ് 27- 43,600 രൂപഓഗസ്റ്റ് 28 – 43,600 രൂപഓഗസ്റ്റ് 29 – 43,760 രൂപഓഗസ്റ്റ് 30 – 44,000 രൂപഓഗസ്റ്റ് 31 – 44,120 രൂപ