മണക്കാട് വീടിനു തീപ്പിടിച്ചു
മണക്കാട് വട്ടവിള പുത്തൻവീട് എന്ന സ്ഥലത്തു TC 20/150 വീട്ടിൽ തീപ്പിടിച്ചു. നിലവിളക്കിൽ നിന്നും തീപടർന്നതാണ് തീപിടുത്തതിന് കാരണം. മേശ കസേര ഫാൻ പുസ്തകങ്ങൾ എന്നിവ കത്തി നശിച്ചു. MTU കയറി ചെല്ലാത്ത സ്ഥലമായതിനാൽ tap ലെവല്ലാം ഉപയോഗിച്ച് സേന തീ കെടുത്തി. മറ്റു സുരക്ഷ മുന്നറിയിപ്പുകൾ നൽകിയ ശേഷം സേന തിരികെയെത്തി .തിരുവന്തപുരം നിലയത്തിൽ നിന്നും asto അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് asto അനിൽകുമാർ, fro pradosh,സജിത്ത്,വിഷ്ണുനാരായണൻ, fro(d) വിജിൻ എന്നിവർ പങ്കെടുത്തു.