ഡല്‍ഹിയില്‍ നടക്കുന്ന ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ നിന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങ് വിട്ടു നിന്നേക്കും

Spread the love

ഡല്‍ഹിയില്‍ നടക്കുന്ന ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ നിന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങ് വിട്ടു നിന്നേക്കും. ഒക്ടോബര്‍ 9. 10 തീയതികളിലാണ് ജി-20 ഉച്ചകോടി നടത്താന്‍ തിരുമാനിച്ചിരുന്നത്.ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനെ തുടര്‍്ന്നാണ് ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ചൈനീസ് പ്രസിഡന്റ് തിരുമാനിച്ചതെന്നറിയിന്നു.ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങാണ് പ്രസിഡന്റിന് പകരമായി എത്താന്‍ സാധ്യതയുളളതെന്ന് ചൈനീസ് സര്‍്ക്കാര്‍ സൂചന നല്‍കുന്നു.എന്നാല്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങള്‍ ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *