തദ്ദേശ തിരഞ്ഞെടുപ്പ്;വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ്* മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9
Read more