മുടികൊഴിച്ചില്‍ മാറാന്‍ ഉത്തമ ഉപാധിയാണ് പേരയില
മുടികൊഴിച്ചില്‍ മാറാന്‍ ഉത്തമ ഉപാധിയാണ് പേരയില. ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ഇട്ട് 20 മിനിറ്റോളം തിളപ്പിക്കുക. തുടർന്ന്, അടുപ്പില്‍ നിന്നും വാങ്ങിവെച്ച
Read moreമുടികൊഴിച്ചില്‍ മാറാന്‍ ഉത്തമ ഉപാധിയാണ് പേരയില. ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ഇട്ട് 20 മിനിറ്റോളം തിളപ്പിക്കുക. തുടർന്ന്, അടുപ്പില്‍ നിന്നും വാങ്ങിവെച്ച
Read moreആര്യവേപ്പ് ഒരു ഔഷധച്ചെടിയാണെന്ന് ഏവര്‍ക്കും അറിയാം. ഇത് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുന്നതും ഇതുകൊണ്ടാണ്. ആര്യവേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്
Read moreസംസ്ഥാനത്ത് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) വാരാചരണത്തിന് തുടക്കമായി. ആന്റിബയോട്ടികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും, അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിന് കൃത്യമായ രീതിയിൽ അവബോധം നൽകുന്നതിനുമാണ് എഎംആർ വാരാചരണത്തിന് തുടക്കമിട്ടിരിക്കുന്നത്.
Read moreന്യൂഡല്‍ഹി:കൊറോണ വൈറസിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ജെഎന്‍ 1
Read moreകാപ്പിപ്പൊടി കൊണ്ട് സൗന്ദര്യവും സംരക്ഷിക്കാം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും.ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റി
Read moreപോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ
Read moreആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് വിറ്റാമിന്‍ സി. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ കിട്ടാതെ വരുമ്പോള്‍ നാം അത് ഗുളിക രൂപത്തിലും കഴിക്കാറുണ്ട്. എന്നാല്‍, പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ ഗുളിക കഴിക്കാമോ
Read moreകറികള്‍ക്ക് നല്ല മണവും രുചിയും നല്‍കുന്ന വെളുത്തുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. 100 ഗ്രാം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രൊട്ടീന്‍, വിറ്റാമിന്‍ ബി1, ബി2,
Read moreരാജ്യ തലസ്ഥാനമായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വീണ്ടും ഉയർന്ന നിലയിൽ. ഡൽഹി ഉൾപ്പെടെയുള്ള മേഖലകളിൽ ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായിരിക്കുന്നത്. ഏറ്റവും പുതിയ
Read moreഡ്രൈ നട്‌സ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിൽ പ്രധാനപ്പെട്ടതാണ് പിസ്ത. ഇളം പച്ച നിറത്തിലെ പിസ്തയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ,
Read more