മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയ്ക്ക് ജന്മദിനാശംസകൾ
തിരുവനന്തപുരം : മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയ്ക്ക് ജന്മദിനാശംസകൾ . ആറ് ദേശീയ അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, 36 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവ നേടിയ മലയാളത്തിന്റെ വാനമ്പാടി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃത, മലായ്, അറബിക്, സിംഹ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.ഇന്ത്യൻ സിനിമാ ഗാനരംഗത്തെ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളായ ചിത്ര വർഷങ്ങളായി ധാരാളം ഹിറ്റ് ട്രാക്കുകൾ സമ്മാനിച്ചിട്ടുണ്ട്.