കടയുടമയുടെ ഞരബ് രോഗം മാറ്റി പെൺപുലികൾ
തൃശൂർ : കടയുടമയുടെ ഞരബ് രോഗം മാറ്റി പെൺപുലികൾ . പെൺകുട്ടികളുടെ നെഞ്ചത്തു കയറി പിടിച്ച ഞരബ് രോഗിയായ അലി കാക്കയുടെ സ്ഥിരം രോഗമാണ് പെൺപുലികൾ മാറ്റിയത്. തൃശൂർ മെഡിക്കൽ കോളേജിനടുത്തുള്ള അലികാക്കയുടെ പെട്ടിക്കടയിൽ എത്തിയ പെൺകുട്ടികളെയാണ് ഞരബ് രോഗത്തിന് ഇരയാക്കാൻ ശ്രമിച്ചത്. പെട്ടിക്കടയിൽ എത്തുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും സ്വകാര്യ ഭാഗങ്ങളിൽ കയറിപിടിക്കുന്നത് അലികാക്കയുടെ സ്ഥിരം പതിവായിരുന്നു .എന്നാലിപ്പോൾസംഗതി പാളി, പെൺകുട്ടികൾ ചീറ്റപ്പുലികൾ പോലെ ചീറ്റി. നിമിഷ നേരത്തിനുള്ളിൽ അലികാക്കയുടെ ചെകിടത്ത് അവരുടെ ചെരുപ്പ് കൊണ്ടുള്ള പൊതിരെ തല്ലും കിട്ടി. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വീഡിയോ വൈറലാണ്.