മഹാത്മാ അയ്യങ്കാളിയുടെ 163-മതു ജയന്തി ആഘോഷം KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ദളിത് കോൺഗ്രസ്സ്

Spread the love

മഹാത്മാ അയ്യങ്കാളിയുടെ 163-മതു ജയന്തി ആഘോഷം KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ദളിത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ
നടന്നു. ദളിത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് AK ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പുഷ്പാർച്ചനക്കു ശേഷം മന്ത്രി ബിന്ദു കൃഷ്‌ണ , KPCC വൈസ് പ്രസിഡൻ്റ്
പാലോട് രവി , രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ
ചെറിയാൻ ഫിലിപ്പ്,പന്തളം സുധാകരൻ, KPCC ഭാരവാനികളായMA വാഹീദ്, R:ലക്ഷ്മി, KB ശശികുമാർ, എന്നിവരും ദളിത് കോൺഗ്രസ്സ് സംസ്ഥാന ജില്ലാ ഭാരവാഹികളും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *