ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

Spread the love

31-ാമത് സതേൺ സോണൽ കൗൺസിൽ യോഗം ചെന്നൈ മഹാബലിപുരത്ത് പുരോഗമിക്കുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

കേരളത്തിൽ നിന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

യോഗത്തിനിടെ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും വിവിധ വിഷയങ്ങൾ സംബന്ധിച്ച് ആശയവിനിമയം

Leave a Reply

Your email address will not be published. Required fields are marked *