- പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ തിരുവനന്തപുരം ജില്ലയിലെ ഫയൽ അദാലത്തിന് തുടക്കമായി. തൈക്കാട് ഗവ ഗസ്റ്റ് ഹൗസിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിയുടെ അധ്യക്ഷതയിൽ രണ്ട് ദിവസങ്ങളിലായാണ് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്.
- കേരള എക്സൈസ് വകുപ്പ് ആഗസ്റ്റ് 1 മുതൽ ഓണം സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച സാഹചര്യത്തിൽനെയ്യാറ്റിങ്കര എക്സൈസ് സർക്കിൾ ഓഫീസിന്റെ ശക്തമായ പരിശോധനയെ തുടർന്ന് നെയ്യാറ്റിൻകര അരുവിപ്പുറം ആയയിൽ ഭാഗത്തു സമീപംഒരു മീറ്റർ നീളമുള്ള 2 കഞ്ചാവ് ചെടി കണ്ടെത്തി..നിയമ നടപടികൾ സ്വീകരിച്ചു

