വിശ്വ മാനവിക വേദിട്രസ്റ്റിന് രൂപം കൊടുത്തു

Spread the love

തിരുവനന്തപുരം :-

തിരുവനന്തപുരം ആസ്ഥാനമായി വിശ്വ മാനവിക വേദി ട്രസ്റ്റിന് രൂപം കൊടുത്തു
സ്വാമി ദത്താത്രേയ സ്വായി സ്വരൂപ്നാഥിന്റെഅധ്യക്ഷതയിൽ കൂടിയ പ്രഥമ യോഗത്തിൽ മൗലവി സബീർ അൽ മനാനി,മൗലവി നൗഫൽ അസ്‌ലമി,കല്ലടനാരായണപിള്ള,ഉഷാ എസ് നായർ,ശശിധരൻ നായർ,അജു കെ മധു,ഭാസ്കർ എസ് തുടങ്ങിയവർ സംമ്പന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *