ഇന്ത്യാ ബുക്ക്സ് ഓഫ് റിക്കാർഡ്കവി ശ്രീ രൂദ്രൻ വാരിയത്തിന്
അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് മൂലകഥ പൂർണ്ണമായി കവിതാരൂപത്തിൽ 36 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയ വെളിയംങ്കോട് സ്വദേശി കവി രുദ്രൻ വാരിയത്തിന് ഇന്ത്യാ ബുക്ക്സ് ഓഫ് റിക്കാർഡ് ലഭിച്ചു
BSS ദേശീയ പുരസ്ക്കാരം ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുള്ള
നിമിഷ കവിയായി അറിയപ്പെടുന്ന ശ്രീ രുദ്രൻ വാരിയത്ത് ആറ് കവിത സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്
രുദ്രൻ വാരിയത്ത് എന്ന യൂടൂബിൽ അദ്ദ്യേഹത്തിൻ്റെ ആയിരത്തിലധികം കവിതകൾ വിവിധ ഗായികാ ഗായകന്മാർ പാടിയതായിട്ടുണ്ട്

