വയനാട് ചൂരൽ മല ദുരന്ത ബാധിതന് കെ. ആർ. എസ്. എം. എ. വീട് വച്ചു നൽകി.

Spread the love

കേരള റക്കഗനയ്‌സ്ഡ് സ്കൂൾ മാനേജമെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹ ഭ വന താക്കോൽ ദാനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിച്ചു. ചൂരൽമല ദുരന്തത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ട സർക്കാർ ലിസ്റ്റിൽ ഉൾക്കൊള്ളിച്ച് ശശിധരനാണ് സംഘടന വീട് വച്ചു നൽകിയത്. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആനന്ദ് കണ്ണശ, ജനറൽ സെക്രട്ടറി മുജീബ് പൂളക്കൽ, പി കെ. മുഹമ്മദ്‌ ഹാജി, ബി. വേണുഗോപാൽ നായർ, ആദർശ വർമ്മ, സൂസമ്മ മാമച്ചൻ, ഡോ. എസ്. വിക്രമൻ, അബ്ദുൽ ഗനി, സുരേഷ് ടി. ആർ, അബ്ദുൽ കലാം, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *