ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് വെള്ളയമ്പലം ടി. എം. സി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സംഘടിപ്പിച്ച ലഹരിക്കെതിരെ
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് വെള്ളയമ്പലം ടി. എം. സി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സംഘടിപ്പിച്ച ലഹരിക്കെതിരെ ഫുട്ബോൾ മാച്ചിന്റെ ട്രോഫി വിതരണം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ കെ. ബി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ജില്ലാ ടി. ബി.ഓഫീസർ ഡോ. ധനുജ, എം.ഡി, ജമീൽ യൂസഫ്, ഫുട്ബോൾ കോച്ച് അനിൽകുമാർ പൂജപ്പുര എന്നിവർ സമീപം

