തിരുവനന്തപുരം ജില്ലയിൽ സിപിഐ യിൽ കൂട്ടരാജി തുടരുന്നു.

Spread the love

48വർഷത്തെ സിപിഐ ബന്ധം ഉപേക്ഷിച്ചു സിപിഐ നേമം മണ്ഡലം സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവും ആയ വി എസ്. സുലോചനന്റെ നേതൃത്വത്തിൽ. നൂറു കണക്കിന് പ്രവർത്തകർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുന്നു.

.ഇന്ന് വൈകുന്നേരം (19/6/2026 ) 4 മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ DCC ഓഫീസിൽ ചേരുന്ന യോഗത്തിൽ വച്ച് കോൺഗ്രസ്‌ അംഗത്വം സ്വീകരിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *