NEWS Latest പിൻവാതിൽ പോലീസ് സബ് ഇൻസ്പെക്ടർ ഷിനു ചൊവ്വയെ പുറത്താക്കും June 17, 2026June 17, 2026 eyemedia news 0 Comments Spread the love അടച്ചു കെട്ടിയ മതിലിനിന്നുള്ളിൽ ശാരീരിക ക്ഷമത പരീക്ഷ നടത്തി ജനങ്ങളുടെ കണ്ണിൽ പോയി ഇട്ട് പിണറായി സര്ക്കാർ നിയമനം നടത്തി SI ആയ ഷിനു ചൊവ്വയുടെ പരിശീലനം നിർത്തി വയ്ക്കാൻ ഉത്തരവ് .പിഎസ്‌സി വഴി അല്ലാതെ ഇവരെ നേരിട്ട് SI ആക്കുകയായിരുന്നു