Latest NEWS കെപിഎംഎസ് പ്രതിഷേധ മാർച്ച് നടത്തി April 24, 2026April 24, 2026 eyemedia news 0 Comments Spread the love തിരുവനന്തപുരം: നിധിൻ രാജിൻ്റെ കെലപാതകത്തിൻ്റെ പ്രതികളെ അറസ്റ്റ് ചെയ്യണാവശ്യപ്പെട്ട് തിരുവനന്തപുരം ഡി ജിപി ഓഫീസിലേക്ക് കെപിഎംഎസ് സംസ്ഥാന കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് കെപിഎംഎസ് ജനറൽ സെക്രട്ടറി കെ എ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.