രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തിരുവനന്തപുരം: കേരളെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ ചാരിറ്റബിൾ & പാലിയേറ്റീവ് വിഭാഗമായ ദയയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് നിഷ ജാസ്മിൻ അധ്യക്ഷയായി. സെക്രട്ടറി നാഞ്ചലൂർ ശശികുമാർ, ദയ കൺവീനർ കെ എസ് പ്രശാന്ത്, വി ഐ പ്രദീപ്കുമാർ, മനുമുരളി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നൂറോളം ജീവനക്കാർ രക്തദാനം നടത്തി.

Spread the love

ഫോട്ടോ: കേരളെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ ചാരിറ്റബിൾ & പാലിയേറ്റീവ് വിഭാഗമായ ദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനറൽ സെക്രട്ടറി എസ് എസ ദീപു ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *