കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു

Spread the love

കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു യുവാവ്. മദ്യപിച്ചെത്തിയ പുനലൂർ സ്വദേശി ഹരിലാൽ ആണ് ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചത്. ശേഷം ഇയാൾ പ്രതിമയ്ക്ക് നേരെ അസദ്യവർഷവും നടത്തി. യുവാവിനെ നിലവിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *