ആയുർവേദ ഗൈനക്കോളജി സ്പെഷ്യലിസ്റ്റുകളുടെ അന്താരാഷ്ട്ര സമ്മേളനം തിരുവനന്തപുരത്ത്
ആയുർവേദ ഗൈനക്കോളജി സ്പെഷ്യലിസ്റ്റുകളു അന്താരാഷ്ട്ര സമ്മേളനം തിരുവനന്തപുരത്ത്.
ആയുർവേദ പ്രസൂതി-സ്ത്രീരോഗ സ്പെഷ്യലിസ്റ്റ് ഡോക്‌ട അഖിലേന്ത്യ സംഘടനയായ കശ്യപി ആയുർവേദ ഒബ്സ്‌ട്രിക്ക്സ് ക്കോളജി ഫൗണ്ടേഷൻ കേരള ചാപ്റ്ററിന്റെയും, തിരുവനന്തപുരം ആം കോളേജ് പ്രസൂതി-സ്ത്രീരോഗ വിഭാഗത്തിന്റെയും നേതൃത്വത്തിൽ L സ്ത്രീ രോഗ സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാരുടെ അന്താരാഷ്ട്ര സം “സമന്വയ 2025” ഡിസംബർ മാസം 5,6 തീയതികളിൽ തിരുവനന്തന കെ.ജി. ഹാളിൽ നടക്കുന്നു. അമേരിക്ക, യു.കെ., ബംഗ്ലാദേശ് എന്ന രാജ്യങ്ങളിൽ നിന്നുൾപ്പെടെ അറുപത് വിഷയ വിദഗ്‌ധർ പ്രബന്ധങ്ങൾ രിപ്പിക്കുന്നു. കേരളത്തിന് പുറമേ ബനാറസ് ഹിന്ദു യൂണിവേഴ്‌സ് റാത്ത് ആയുർവേദ യൂണിവേഴ്‌സിറ്റി, ജയ്‌പൂർ നാഷണൽ ആയുർവേദ ട്യൂട്ട്. ഡൽഹി ആൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിട്യൂട്ട് ഉൾപ്പെടെ പ്രധാന ആയുർവേദ പഠന ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും എഴുന സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാർ പങ്കെടുക്കുന്നു.
5-ാം തീയതി രാവിലെ 10 മണിക്ക് ആരോഗ്യ-ആയുഷ് വകുപ്പ് ണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ ഉദ്ഘാടനം സമ്മേളനത്തിൽ സംഘടനയുടെ അഖിലേന്ത്യ പ്രസിഡൻ്റ് ഡോ.രവീസ വേരു അധ്യക്ഷത വഹിക്കുന്നു. ആയുർവേദ വിദ്യാഭ്യാസ ഡയറക്‌ടർ ഡി. ശ്രീകുമാർ, തിരു. ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ. സുനിത, ആരോഗ്യ സർവ്വകലാശാല രജിസ്ട്രാർ ഡോ.എസ്. ഗോം സംഘടന ജനറൽ സെക്രട്ടറി ഡോ. സുജാത കദം, ആരോഗ്യ സർവ്വക മുൻ പ്രോ.വൈസ് ചാൻസ്‌ലർ ഡോ.എ.നളിനാക്ഷൻ, ഗവ. ডোজ കോളേജ് അധ്യാപക സംഘടന തിരുവനന്തപുരം യൂണിറ്റ് പ്ര ഡോ.എസ്.ആനന്ദ്, തിരു.ആയുർവേദ കോളേജ് പ്രസൂതി-സ്ത്രീരോഗ മേധാവി ഡോ.മായാ ബാലകൃഷ്‌ണൻ എന്നിവർ ആശംസ പ്രസംഗം 6 ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ആശാ ശ്രീധർ സ്വാ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.ജിബി തോമസ് കൃതജ്ഞതയും പറ
സമ്മേളനത്തിൽ വച്ച് ആയുർവേദ പി.ജി. പ്രസ്തുതി-സ്ത്രീരോഗ ത്ഥികൾക്കായി അഖിലന്ത്യ തലത്തിൽ നടത്തിയ പ്രബന്ധ മത്സര സമ്മാന വിതരണവും, പ്രസൂതി-സ്ത്രീരോഗ വിഷയത്തിൽ വിദഗ്‌ധ തിയ പുസ്തക പ്രകാശവും ഉണ്ടാവും.
ഡോ. ആശ
(ഓർഗനൈസിംഗ് ചെയർപേ

