കാരക്ക കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ
കാരക്ക കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾഇരുമ്പിന്റെ കലവറയാണ് ഈന്തപ്പഴ.ം ഇത് കാരയ്ക്കയായി മാറുമ്പോള്‍ ഇതിന്റെ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു. ഇതിലെ അയേണ്‍ രക്തത്തിലെ എച്ച് ബി ലെവല്‍ ഉയര്‍ത്തുന്നു. മാത്രമല്ല രക്തത്തിലേക്ക് ഓക്‌സിജനെ എത്തിയ്ക്കുകയും ചെയ്യുന്നുമലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് കാരയ്ക്ക സഹായിക്കുന്നു. ഇത വയറിനുള്‍വശം ക്ലീനാക്കുകയും ശരീരത്തിന് ഉന്‍മേഷം നല്‍കുകയും ചെയ്യുന്നു.ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ വളരെ നല്ലതാണ് കാരയ്ക്ക. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിയ്ക്കുകയും ചെയ്യുആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് കാരയ്ക്ക. ഇത് നമ്മുടെ ദഹനത്തെ കൃത്യമാക്കുകയും ശരീരത്തിനാവശ്യമായ അമിനോ ആസിഡ് ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.

