Latest NEWS സ്നേഹവീട് സമർപ്പണം November 4, 2025November 4, 2025 eyemedia news 0 Comments Spread the love തിരുവനന്തപുരം : മുൻ പ്രവാസിയായ മണ്ണർക്കാട് കരിമ്പ സ്വദേശിനിക്ക് സ്നേഹവീട് സമർപ്പണം. 07 തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ജിദ്ദ നവോദയ സ്നേഹവീടിൻ്റെ താക്കോൽ സമർപ്പിക്കുന്നത്. സമൂഹത്തിൽ കഷ്ടപ്പെടുന്നവർക്ക് എന്നും തണലായി ജിദ്ദ നവോദയ രംഗത്തെത്തും.