ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബ് (ജെ.എം.സ് നിറവ് 2025 വാർഷികാഘോഷം
കൊല്ലം
തിരുവനന്തപുരം : ജേർണ്ണലിസ്റ്റ് മിഡിയ
ക്ലബ്ബ് (ജെ.എം.സി) നിറവ് 2025 വാർഷികാഘോ ഷം ഒക്ടോബർ 29 ബുധനാഴ്ച്ച ഒന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം നിർവ്വഹ ിക്കും പ്രശസ്ന കവിയും എഴുത്തുകാരന മായ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ടി.പ്രഭാവർമ്മ മുഖ്യ പ്രഭാഷണം ചെയ്യും.പ്ര സിഡന്റ് ബറ്റ് സി എഡിസൺ അദ്ധ്യക്ഷത വഹിക്കും ക്രൈം അഡ്‌മിൻ എസ്.പി എം. കെ. സുൾഷിക്കർ ക്രൈംബ്രാഞ്ച് ഡി.വൈ. -എസ്. പി.ടി. അനിൽ കുമാർ, അഡ്വ ബിന്ദുകൃ ഷൺ, ചർച്ചിത്ര നടൻ പൂജപ്പുര രാധാക് ഷ്ണൻ കെ.പി.എ.സി.ലിമകൃഷ്ണൻ, സ്വ ദേശാഭിമാനി കൾച്ചറൽ സെന്റർ ചെയർമാൻ -അഡി. ഇരുമ്പിൽ വിജയൻ കേർജഫിലിം ഗഡൻസ് സൊസൈറ്റി പ്രസിഡന്റ് ആറ്റിങ്ങൽ വിജയകുമാർ, ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബ് മുൻ പ്രസിഡന്റ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിക്കും. ചടങ്ങിനേ ാടനുബന്ധിച്ച് മാധ്യമ പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മാധ്യമ പ്രവർത്തകരേയ മുതിർന്ന മാധ്യമ പ്രവർത്തകരേയും ആദരിക്കും. കലാ ദീപം മാനേജിംങ് ഡയ റക്ടറും ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബിൻ്റെ ജനറൽ സെക്രട്ടറിയുമായ കെ.സി.ഷിബു, വൈmu സിഡന്റ് പുനലൂർ വി. രാജൻ പിള്ള എന്നിവർ ജാർഷികാഘോഷത്തിന് നേതൃത്വം നൽകും.

