Latest NEWS WORLD നിമഷ പ്രിയയുടെ വധശിക്ഷ മാറ്റി വച്ചു July 15, 2025July 15, 2025 eyemedia news 0 Comments Spread the love യമൻ:യമനിൽ നിമിഷപ്രയയുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. കേന്ദ്ര സർക്കാരിൻ്റെ നയതന്ത്ര ഇടപെടലും കാന്തപുരം അബുബക്കർ മുസലിയാരുടെ അടുത്ത ദിവസങ്ങളിലെ ശക്തമായ ഇടപെടലും ശിക്ഷ മാറ്റിവയ്ക്കുന്നതിൽ നിർണ്ണായകമായി.