നെയ്യാറ്റിൻകര വെള്ളറടയിൽ മുളകുപൊടി എറിഞ്ഞ് വീട്ടയമ്മയുടെ മാല കവർന്നു
നെയ്യാറ്റിൻകര വെള്ളറടയിൽ മുളകുപൊടി എറിഞ്ഞ്വീട്ടമ്മയുടെ മാല കവർന്നു.ദേവിപുരം സ്വദേശിതങ്കമ്മപിള്ള എന്ന് 62കാരിയുടെ മൂന്നു പവനോളം തൂക്കം വരുന്ന മാലയാണ് കവർന്നത്.വീട്ടിൽ ആളില്ലാത്ത തക്കം നോക്കിയെത്തിയ മോഷ്ടാവ് അടുക്കളയിൽ നിൽക്കുകയായിരുന്നു തങ്കമ്മയുടെ മുടി കുത്തിപ്പിടിച്ച ശേഷംമുഖത്ത് മുളകുപൊടി എറിഞ്ഞ് മാല കവരികയായിരുന്നു.ഇന്നലെ വൈകിട്ട് കൂടിയായിരുന്നു സംഭവം.