സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് . സൈനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയ ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസ് യുവമോർച്ച ഗുണ്ടകൾ അക്രമിച്ചു എന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ ബന്ദ് .

Leave a Reply

Your email address will not be published. Required fields are marked *