കൂടെ കൂടാം… നന്മ മനസ്സുകൾക്ക്

Spread the love

*എല്ലാ വ്യാഴാഴ്ചയും അന്നദാനം: മെഡിക്കൽ കോളേജ് SATക്ക് മുന്നിൽ….**അന്നദാനം: 463* *സത്കർമയുടെ 463 മത് അന്നദാനം സത്കർമയുടെ സ്നേഹവും ഇഷ്ടവും സ്വീകരിച്ചു കൊണ്ട് പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റും കാരുണ്യ റൂറൽ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറിയുമായ ശ്രീ: പനച്ചമൂട് ഷാജഹാൻ വിതരണം ചെയ്യുന്നു…**നന്ദി.. സ്നേഹം.. ശ്രീ. പനച്ചമൂട് ഷാജഹാന്..**ഇന്നത്തെ അന്നദാനത്തിന് സഹായിച്ച പ്രിയപ്പെട്ട സഹോദരന് പ്രാർത്ഥനയോടെനന്ദി… സ്നേഹം…**ഇഷ്ടത്തോടെ…**സത്കർമ ചാരിറ്റബിൾ ഫൗണ്ടേഷൻ*22.08.2024. വ്യാഴം9447205552*

Leave a Reply

Your email address will not be published. Required fields are marked *