സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍

Spread the love

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. മോദി സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍..തുണിക്കും തുകലിനും വില കുറയുംബഹിരാകാശ സമ്പദ് വ്യവസ്ഥയ്ക്കായി (space economy) 10,000 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട്ഇന്നവേഷനും ഗവേഷണവും പ്രോത്സാഹിപ്പിക്കാന്‍ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ട്. അടിസ്ഥാന ഗവേഷണത്തിനും പ്രോട്ടോ ടൈപ്പ് വികസിപ്പിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാംമൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയുംസ്വര്‍ണം, വെള്ളി,പ്ലാറ്റിനം വില കുറയുംകാന്‍സര്‍ രോഗത്തിനുള്ള മൂന്ന് മരുന്നുകള്‍ക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കികര്‍ഷകര്‍ക്കുള്ള ധനസഹായം 6,000 രൂപയായി തുടരുംനളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍?ഗണനഗയ, ബോധ്ഗയ ക്ഷേത്രങ്ങള്‍ നവീകരിക്കുംപ്രളയം നേരിടാന്‍ ബിഹാറിന് 11,500 കോടിഎന്‍പിഎസ് വാത്സല്യ – പ്രായപൂര്‍ത്തി ആകാത്ത മക്കള്‍ക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതിബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായംനഗരപ്രദേശങ്ങളിലെ ഭൂരേഖകള്‍ ഡിജിറ്റിലൈസ് ചെയ്യുംപ്രളയം നേരിടാന്‍ ബിഹാര്‍, അസം, ഹിമാചല്‍, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ക്ക് സഹായംകോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്. 500 കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ്പട്ടിണി അകറ്റാന്‍ തിരഞ്ഞെടുത്ത ന?ഗരങ്ങളില്‍ 100 സ്ട്രീറ്റ് ഫുഡ് ഹബ്ബുകള്‍പ്രധാനമന്ത്രി ?ഗ്രാമ സടക് യോജന ഫേസ്-4- എല്ലാ കാലാവസ്ഥയിലും ഉപയോ?ഗിക്കാനാകുന്ന റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കും. 25,000 ?ഗ്രാമീണ മേഖലകളില്‍ റോഡുകള്‍കാര്‍ഷിക ?ഗവേഷണത്തിന് പ്രത്യേക പദ്ധതി. ഒരു കോടി കര്‍ഷകരെ ജൈവ കൃഷിയിലേക്ക് ആകര്‍ഷിക്കുംതദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ സഹായംപിഎം ആവാസ് യോജന പദ്ധതി പ്രകാരം മൂന്ന് കോടി വീടുകള്‍ കൂടി. നഗരങ്ങളില്‍ ഒരു കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും. പാര്‍പ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു.ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പോളവാരം പദ്ധതിവനിതാ ശാക്തീകരണ പദ്ധതികള്‍ക്ക് 3 ലക്ഷം കോടിമുദ്ര വായ്പയുടെ പരിധി ഉയര്‍ത്തി. പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്.വനവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍. 5 ലക്ഷം വനവാസികള്‍ക്ക് പ്രയോജനംബിഹാറിന് പ്രത്യേക പദ്ധതി-പൂര്‍വോദയ എന്ന പേരിലാണ് പദ്ധതി. ബിഹാറില്‍ പുതിയ വിമാനത്താവളം. ഹൈവേ വികസനത്തിന് 26,000 കോടി. മെഡിക്കല്‍ കോളേജ് യഥാര്‍ഥ്യമാക്കുംസ്ത്രീ ശാക്തീകരണത്തിന് രണ്ട് ലക്ഷം കോടിഎംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ, ക്രെഡിറ്റ് ?ഗ്യാരന്റി സ്‌കീം-എംഎസ്എംഇകളുടെ വായ്പ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ആയിരം കോടി വകയിരുത്തുംചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായംജൈവ കൃഷിക്ക് പ്രോത്സാഹനംകിസാന്‍ ക്രഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കൂടിഗരീബ് കല്യാണ്‍ യോജനയുടെ പ്രയോജനം 80 കോടി പേര്‍ക്ക്10,000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ആന്ധ്രപ്രദേശിന് പ്രത്യേക സഹായം. വിവിധ വകുപ്പുകള്‍ വഴി 15,000 കോടിയുടെ സഹായംആദ്യമായി ജോലി നേടുന്ന യുവാക്കളുടെ ഒരു മാസത്തെ പിഎഫ് വിഹിതം കേന്ദ്രം നല്‍കും. 30 ലക്ഷം യുവജനങ്ങളുടെ ഒരു മാസത്തെ പിഎഫ് വിഹിതമാകും നല്‍കുകതൊഴിലന്വേഷകരെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി. പുതുതായി ജോലിയില്‍ കയറുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം ഇന്‍സെന്റീവായി നല്‍കും. 15,000 രൂപ വരെ ശമ്പളമുള്ളവര്‍ക്കാണ് ആനുകൂല്യം. മൂന്ന് തവണകളായി നേരിട്ട് അക്കൗണ്ടില്‍ പണമെത്തുംകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് പദ്ധതി.അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിക്ക് സാമ്പത്തിക സഹായംപട്‌ന-പൂനെ എക്‌സ്പ്രസ് വേ, ബു?ക്‌സാര്‍-ഭ?ഗല്‍പൂര്‍ ഹൈവേ, ബോധ്?ഗയ-രാജ്?ഗിര്‍-വൈശാലി- ദര്‍ഭം?ഗ റോഡ്, ബുക്‌സറില്‍ ?ഗം?ഗാനദിക്ക് മുകളിലൂടെ ഇരട്ട ലൈന്‍ പാലം എന്നിവയ്ക്ക് 26,000 കോടിരാജ്യത്തിനകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ പിന്തുണമൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേഭൂമി രജിസ്ട്രി തയ്യാറാക്കും. ഭൂമി രജിസ്ട്രിക്ക് കീഴില്‍ ആറ് കോടി കര്‍ഷകര്‍10,000 ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍കാര്‍ഷിക അനുബന്ധ മേഖലകള്‍ക്ക് 1.52 ലക്ഷം കോടിപച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകള്‍വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴില്‍ എന്നിവയ്ക്ക് 1.48 ലക്ഷം കോടിആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായംനാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയംഅഞ്ച് വര്‍ഷത്തിനുള്ളില്‍ 4.1 കോടി യുവതയ്ക്ക് തൊഴില്‍, നൈപുണ്യ വികസനം

Leave a Reply

Your email address will not be published. Required fields are marked *