Latest NEWS പാചകവാതകത്തിന്റെ വില കുറഞ്ഞു June 1, 2024June 1, 2024 eyemedia m s 0 Comments Spread the love കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില കുറഞ്ഞു. 70.50 രൂപയാണ് സിലിണ്ടറിന് കുറഞ്ഞത്. മുൻപ് 1756 രൂപ ആയിരുന്നു കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ നിരക്ക്. ഇപ്പോഴിത് 1685.50 രൂപയായി. അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ കുറവില്ല