കാലിക്കടവ് കരക്കേരുക്കാവ് ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കവർന്നു

Spread the love

ചന്തേര: കാലിക്കടവ് കരക്കേരുക്കാവ് ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കവർന്നു. പള്ളിയറ കുത്തിതുറക്കാനും ശ്രമം നടന്നു. ഇന്നു രാവിലെ അടിച്ചു തെളിക്കാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് ക്ഷേത്ര ഭാരവാഹിയെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *