Latest NEWS കാട്ടാക്കടയിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു April 6, 2024April 6, 2024 eyemedia m s 0 Comments Spread the love തിരുവനന്തപുരം : കാട്ടാക്കടയിൽ കുടുംബ വിഷയം പരിഹരിക്കാൻ എത്തിയ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു. സജിൻ ,ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.