തെരുവിൽ കഴിയുന്നവർ ഭക്ഷണപൊതി തണലുമായി : തണൽ കൂട്ടായ്മ

Spread the love

തിരുവനന്തപുരം : തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണ പൊതിയുമായി തണൽ കൂട്ടായ്മ. തലസ്ഥാനത്തെ നഗരത്തിൽ തെരുവിൽ കഴിയുന്നവർക്കാണ് തണൽ കൂട്ടായ്മ ഭക്ഷണ പൊതിയുമായി എത്തിയത്. തണൽ കൂട്ടായ്മ അംഗം ജാസ്മിൻ ബിജു തന്റെ പിതാവ് സലീമിന്റെ മൂന്നാം ചരമവാർഷികം ഓർമ്മദിനമായാണ് തണൽ കൂട്ടായ്മ ഇന്ന് ഭക്ഷണ പൊതി വിതരണം ചെയ്തത് . സമൂഹത്തിൽ കഷ്ടപ്പെട്ടവർ എന്നും തണലായി നിൽക്കുന്ന സംഘടനയാണ് തണൽ കൂട്ടായ്മ. ഈ കൂട്ടായ്മ അംഗങ്ങളും തങ്ങളുടെ കഷ്ടപ്പാടുകൾ മറന്ന് തനിക്ക് കിട്ടു ഒരു പങ്ക് തെരുവിന്റെ മക്കൾക്ക് എത്തിക്കുന്ന കാഴ്ച പതിവാണ്. ഇത്തരം കൂട്ടായ്മങ്ങൾ പൊതുസമൂഹത്തിൽ പുതിയ തലമുറയ്ക്ക് മാതൃകയും വഴികാട്ടിയും ആകുന്നു. ഇതിന്റെ സംഘടന ഭാരവാഹികൾ മുഴുവും സമയം സമൂഹത്തിൽ ഒറ്റപ്പെട്ട നിൽക്കുന്നവർ തണലായി നിൽക്കുന്ന ഭാരവാഹികളാണ്.

Leave a Reply

Your email address will not be published. Required fields are marked *