കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് – മൂന്ന് പേർ കസ്റ്റഡിയിൽ
കൊല്ലത്ത് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ.രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.കൊല്ലം ചാത്തന്നൂർ സ്വദേശികളാണ് പിടിയിൽ ആയി എന്നാണ് സൂചന.പ്രതികൾ തമിഴ്നാട്ടിലെ തെങ്കാശിയിലാണ് പിടിയിലായെന്ന് സൂചന ലഭിച്ചിരിക്കുന്നത്. പ്രതികൾ ഒരു കുടുംബത്തിൽ ഉള്ളവർ. പിടിയിലായത് തെങ്കാശി പുളിയറയിൽ നിന്ന്. സാമ്പത്തിക തർക്കമാണ് കാരണം.