വിഴിഞ്ഞം: കല്ലുവെട്ടാൻ കുഴിയിൽ കുട്ടി കിണറ്റിൽ വീണു. സംഭവസ്ഥലത്ത് ഫയർഫോഴ്സ് സംഘം എത്തി കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തി.
വിഴിഞ്ഞം ഹാർബറിൽ നിന്നെത്തിയ ഫയർ റിസ്ക്യൂ സംഘത്തിൻ്റെ അവസരോചിതമായ ഇടപെടൽ 12 കാരിയെ സുരക്ഷിതമായി പുറത്തെത്തിച്ചു. കുട്ടി വിഴിഞ്ഞം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.