അട്ടപ്പാടി പ്ലാവരത്ത് ലോറി മറിഞ്ഞ് അപകടം

Spread the love

അട്ടപ്പാടി : അട്ടപ്പാടി പ്ലാവരത്ത് ലോറി മറിഞ്ഞ് അപകടം . തമിഴ്നാട്ടിലേക്ക് മരം കയറ്റി പോയ ലോറിയാണ് മറിഞ്ഞത്. ലോറിയുടെ ചില്ല് തകർത്ത് ഡ്രൈവറെ രക്ഷപ്പെടുത്തി പ്രദേശവാസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *