NEWS പുതുപ്പള്ളി തെരഞ്ഞെടുപ്പ്ചാണ്ടി ഉമ്മന്‍ 36000 വോട്ടിന് മുന്നിൽ September 8, 2023September 8, 2023 eyemedia m s 0 Comments Spread the love കോട്ടയം: പുതുപ്പള്ളിയില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിച്ച് ചാണ്ടി ഉമ്മന്‍. വോട്ടെണ്ണല്‍ റൗണ്ട് കടന്നപ്പോള്‍ യുഡിഎഫ് ലീഡ് നില 37552 മുകളിലേക്ക് ഉയര്‍ന്നു.