മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കുട്ടികളെ കണ്ടെത്തി

മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം

Read more

ആറ്റുകാൽ പൊങ്കാല; റോഡുകളുടെ നവീകരണം പൂർത്തീകരിച്ച് തിരുവനന്തപുരം നഗരസഭ

നഗര വികസനത്തിൽ എന്നും ഒന്നാമതാണ് തിരുവനന്തപുരം നഗരസഭ. ആറ്റുകാൽ പൊങ്കാല മഹോത്സവമായതോടെ ക്ഷേത്ര പരിസരത്തെ റോഡുകളും നഗരസഭ നവീകരിച്ചു കഴിഞ്ഞു. ഇട റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളുടെയും

Read more

അഭിഭാഷകയെ ജഡ്ജി അപമാനിച്ചെന്ന ആക്ഷേപം: ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം

ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ. അഭിഭാഷകയെ അപമാനിച്ചെന്ന ആക്ഷേപത്തിൽ ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം. ജസ്റ്റിസ് ബദറുദീൻ അധ്യക്ഷനായ സിംഗിൾ ബഞ്ചിലാണ് പ്രതിഷേധം നടക്കുന്നത്. അഭിഭാഷകർ 1 ഡി കോടതി

Read more

മാലിന്യമുക്ത നവകേരളത്തിന് അണിചേരാന്‍ സി പി ഐ എം സംസ്ഥാന സമ്മേളനം പ്രമേയം

മാലിന്യമുക്ത നവകേരളത്തിനായി അണിചേരാന്‍ ആഹ്വാനം ചെയ്ത് സി പി ഐ എം സംസ്ഥാന സമ്മേളനം. കേരളത്തിന്റെ സുസ്ഥിര വികസനത്തിനായി മാലിന്യ രഹിത കേരളമെന്ന ലക്ഷ്യത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍

Read more

ഡോക്ടർമാർക്ക് കൂട്ടായി എത്തുന്നു എഐ

സമ​ഗ്ര മേഖലയിലേക്കും എഐ സമ​ഗ്രാധിപത്യം പുലർത്താനായി ആരംഭച്ചിരിക്കുകയാണ്. മനുഷ്യന്റെ ദൈനംദിന പ്രവർത്തനങ്ങളെ സഹായിക്കുന്ന നിരവധി എഐ അധിഷ്ഠിത ഉപകരണങ്ങൾ ശാസ്ത്രലോകം കണ്ടെത്തുകയുണ്ടായി. ഇപ്പോഴിതാ ആരോഗ്യമേഖലയിലും എഐ അധിഷ്ഠിത

Read more

ആഫ്രിക്കൻ വൻകര കീഴടക്കി കിവീസ്; ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ – ന്യൂസിലാൻഡ് പോരാട്ടം

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിനാണ് കിവീസ് തകർത്തടിച്ചത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ

Read more

കേരളത്തിലും സംഘപരിവാർ മേധാവിത്വത്തിന് പരിശ്രമം, ഇതിന് കോൺഗ്രസ് സഹായിക്കുന്നു: മുഖ്യമന്ത്രി

കേരളത്തിലും സംഘപരിവാർ മേധാവിത്വത്തിന് പരിശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് കോൺഗ്രസ് സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനെ ചെറുക്കാൻ മതനിരപേക്ഷ ശക്തികളുടെ

Read more

തൃശ്ശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ: തട്ടിത്തെറിപ്പിച്ച് ട്രെയിൻ

തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ വച്ചു. ഇരുമ്പിന്റെ കഷണം ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. പുലർച്ചെ നാലുമണിയോടെ കടന്നു പോയ ഗുഡ്സ് ട്രെയിൻ

Read more

തെലങ്കാന ടണല്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ ഡോഗുകളും

തെലങ്കാന ടണല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവര്‍ ഡോഗുകളെ അയച്ചു. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരും ഇന്ന് രാവിലെ ഹൈദരാബാദിലേക്ക്

Read more

താമരശ്ശേരി കൊലപാതകം; കുറ്റാരോപിതന്‍ നഞ്ചക് പഠിച്ചത് യൂട്യൂബ് സഹായത്തോടെ

താമരശ്ശേരിയിലെ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ വിദ്യാര്‍ഥി നഞ്ചക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബിന്റെ സഹായത്തോടെയാണെന്ന് പൊലീസ്. ഫോണിന്റെ സെര്‍ച്ച് ഹിസ്റ്ററിയില്‍ അതിന്റെ തെളിവുകള്‍ ലഭിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക്

Read more