ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന് പുതിയ നടപടികളുമായി സര്ക്കാര്
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന് പുതിയ നടപടികളുമായി സര്ക്കാര്. ഹോട്ടലുകളില് നിന്നും ഭക്ഷണം പാഴ്സലായി നല്കുമ്പോള് ആ സമയം അതില് രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റിക്കര് നിര്ബന്ധമായും വേണമെന്നു ആരോഗ്യവകുപ്പ് നിര്ദേശം
Read more