തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ടിവികെ. കേരളത്തിലും ആവേശം. ടിവികെ അണികൾ പ്രധാന നഗരങ്ങളിൽ മുധര വിതരണം നടത്തിയതാണ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്.
തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ടിവികെ. കേരളത്തിലും ആവേശം. ടിവികെ അണികൾ പ്രധാന നഗരങ്ങളിൽ മുധര വിതരണം നടത്തിയതാണ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്. തിരുവനന്തപുരത്ത് നടന്ന ആഘോഷത്തിന് പാർട്ടി സംസ്ഥാന നേതാക്കളായ ഡോ സുലൈമാൻ ബഷീർ ഡോ ബിജു രേമേശ് എന്നിവർ നേതൃത്വം നൽകി. എറണാകുളത്തും ടിവികെ അംങ്ങൾ മധുര വിതരണം നടത്തി
താരാപുരം മധുരാന്തകം മണ്ഡലങ്ങളിൽ വമ്പിച്ച ഭൂരിപക്ഷത്തിലാണ് ടിവികെ സ്ഥാനാർഥികളായ സത്യഭാമയും കെ എം കുമാര വേലും വിജയിച്ചത്… തിരുവനന്തപുരത്ത് നടന്ന പരിപാടി ഡോക്ടർ ബിജു രമേശ ഉദ്ഘാടനം ചെയ്തു

