ഓൾ ഇന്ത്യ പ്രസ്സ് ക്ലബ്ബിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Spread the love

ഓൾ ഇന്ത്യ പ്രസ്സ് ക്ലബ്ബിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

നെയ്യാറ്റിൻകര: ഓൾ ഇന്ത്യ പ്രസ്സ് ക്ലബ്ബ് നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രസ്സ് ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് കേണൽ സുഗതകുമാർ ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.നെയ്യാറ്റിൻകര ഓൾ ഇന്ത്യ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ഡി. രതീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വഴുതൂർ വാർഡ് കൗൺസിലർ എസ്. ജെ. പ്രബിൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിച്ചു.ചടങ്ങിൽ മാധ്യമപ്രവർത്തകരായ അജയൻ, പ്രദീപ്, സജു, വിജിൻ ആർ. വി., അനിൽ സാഗര തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *