ഓക്‌സിജനില്‍ ആയിരത്തിലധികം തൊഴില്‍ അവസരങ്ങളുമായി മെഗാ ജോബ് ഫെയര്‍ ഞായറാഴ്ച

Spread the love

ഓക്‌സിജനില്‍ ആയിരത്തിലധികം തൊഴില്‍ അവസരങ്ങളുമായി മെഗാ ജോബ് ഫെയര്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ തിരുവനന്തപുരം തമ്പാനൂര്‍ സരോവര്‍ പോര്‍ട്ടിക്കോ ഹോട്ടലില്‍ നടക്കും. താത്പര്യമുള്ളവര്‍ അഭിമുഖത്തിന് ബയോഡാറ്റയുമായി നേരിട്ട് പങ്കെടുക്കുക. ബയോഡാറ്റ 9544200650, 8714743332, 9995566747 എന്ന വാട്‌സ്ആപ്പ് നമ്പരിലേക്കോ, jobs@oxygenonline.in എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കുക.

Leave a Reply

Your email address will not be published. Required fields are marked *